മണിക്കൂറുകള്‍ക്കുശേഷം സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അവതരിപ്പിക്കുന്ന 'ദി ട്രയല്‍' എന്ന വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി പോസ്റ്റുകള്‍ ആര്‍ക്കൈവ് ചെയ്തത്.
Original reporting. Fearless journalism. Delivered to you.